ഉപ്പും മുളകിലേയും കേശുവിന് പരിക്ക് | FilmiBeat Malayalam

2019-08-22 1

Al Sabith Gets Injured On The Sets Of Uppum Mulakum
കേരളത്തിലുണ്ടായ പ്രളയത്തിന് സഹായം നല്‍കിയവരുടെ കൂട്ടത്തില്‍ ഉപ്പും മുളകും കുടുംബവുമുണ്ടായിരുന്നു. മുഖ്യമന്ത്രി അടക്കം നിരവധി ആളുകളായിരുന്നു ഉപ്പും മുളകിനും ആശംസയുമായി എത്തിയത്. എന്നാല്‍ ഉപ്പും മുളകും വാര്‍ത്തകളില്‍ നിറയുന്നത് കേശുവിന്റെ പേരിലാണ്. ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കേശു.